Licorice ഇരട്ടി മധുരത്തിന്റെ മധുരം

ആരോഗ്യപൂര്‍ണമായ ദാമ്പത്യത്തിന് ഇരട്ടിമധുരം

പേരിലെ മാധുര്യം മാത്രമല്ല ഒരുപാട് ഗുണങ്ങളോടും കൂടിയതാണ് ഇരട്ടിമധുരം. വാജീകരണ ശേഷിയുള്ളത് എന്നതാണ് ഇരട്ടിമധുരത്തിന്റെ വലിയ പ്രത്യേകത. ഇതിന് വാതനാഡികളെ പോഷിപ്പിക്കാന്‍ കഴിയും. ക്ഷീണം അകറ്റാന്‍ കഴിയുന്ന ഇരട്ടിമധുരത്തിന് കഫം കുറക്കാനും കഴിവുണ്ട്. വളരെ നേരം വ്യായാമരഹിതമായും വിരസമായും ജോലി ചെയ്യുന്നവരിലും കംമ്പ്യൂട്ടര്‍ തുടങ്ങിയവ നിരന്തരമായി ഉപയോഗിക്കുന്നവരിലും കാണുന്ന ശാരീരിര പ്രശ്നങ്ങളെയും ഇത് അകറ്റും. ഇരട്ടി മധുരവും വെണ്ണയും ചേര്‍ത്ത് വിധിപ്രകാരം ഉപയോഗിച്ചാല്‍ കുതിരയെ പോലെ ശക്തിയുള്ളവനായി തീരുമെന്ന് ശാസ്ത്രം പറയുന്നു;പ്രത്യേകിച്ചും ദാമ്പത്യ ബന്ധത്തില്‍. മല ബന്ധം ഒഴിവാക്കുന്നതിനാല്‍ സുഖനിദ്രയും ലഭിക്കുന്നു. മൂത്രക്കല്ലിനെ സ്വയം പൊടിച്ച് കളയാനുള്ള ശേഷിയും ഇതിനുണ്ട്. സ്വരത്തെ ശുദ്ധിയുള്ളതാക്കുന്നത് കൂടാതെ ജലദോഷം അകറ്റാനും ഇരട്ടി മധുരത്തിന് കഴിയും. നീലഗിരിയുടെ ശൃംഗങ്ങളില്‍ കൃഷി ചെയ്യപ്പെട്ട ശുദ്ധിയായ ഇരട്ടി മധുരമാണ് നിങ്ങള്‍ക്കായി എത്തിക്കുന്നത്.

Licorice is having a lot of medical uses mainly in providing sexual power and thereby it helps to get a healthy family life. It increases the reproductive capacity in men.  Licorice can energise us by removing tiredness from our body. Cold creates mucus in us. Licorice has the power to remove mucus from our body. Those work for a lot of time without rest and those who work continuously in computer will have a lot of internal problems. These problems can be solved by using Licorice. Having licorice mixed with butter in the prescribed manner  will give horse like power mainly in reproduction. It cures constipation and provide good sleep. The use of licorice crushes the kidney stones. Licorice can make your voice clear and sweet and it also gives protection from cold. The licorise we introduce infront of you are those cultivated in the valleys of Nilgiris.

 

Karim Jeerakam കരിംജീരകം

മരണമല്ലാത്ത സകലതിനും ശമനൌഷധം കരിംജീരകം

ഒരുപാട് അസുഖങ്ങള്‍ക്ക് പറ്റിയ മരുന്നാണ് കരിം ജീരകം. ഇതിന്റെ എണ്ണ പുരട്ടിയാല്‍ താടി,മുടി എന്നിവ വേഗം കിളിര്‍ക്കുകയും വളരുകയും ചെയ്യുന്നു. തേള്‍ വിഷം, പേപ്പട്ടി വിഷം, വെള്ളപ്പാണ്ട് എന്നിവക്ക് കരിം ജീരകം പച്ചവെള്ളത്തില്‍ അരച്ച് തേച്ചാല്‍ മതി. ഇത് കൂടാതെ കരിംജീരകം തലവേദന, ജലദോഷം, മറവി, പക്ഷ വാതം, വായു എന്നിവക്കും നല്ലതാണ്. കരിം ജീരകം വീട്ടില്‍ പുകച്ചാല്‍ പ്രാണികളെ ഒഴിവാക്കാന്‍ കഴിയും. ഒരു സ്പൂണ്‍ കരിം ജീരകം തേന്‍കൊണ്ട് മധുരിപ്പിച്ച ഒരു കപ്പ് ചൂടുപാലില്‍ ചാലിച്ച് കുടിച്ചാല്‍ ഉറക്കമില്ലായ്മ പരിഹരിക്കാം. പല്ലുരോഗങ്ങള്‍, തൊണ്ടവേദന എന്നിവക്കും എല്ലാവിധ ചര്‍മ്മരോഗങ്ങള്‍ക്കും ഇത് നല്ലതാണ്. പാലുണ്ണി, അരിമ്പാറ എന്നിവ കളയുന്നതിനും മുറിവുകള്‍ കരിയുന്നതിനും ഇത് ഉപയോഗിക്കാം. രക്തസമ്മര്‍ദ്ദം, വൃക്കാവീക്കം, മലബന്ധം, മൂത്രതടസ്സം എന്നിവക്കെല്ലാം ഇത് ഉപയോഗപ്രദമാണ്. കാടിന്റെ നന്മ നിലനിര്‍ത്തിക്കൊണ്ട് നിങ്ങള്‍ക്കായി എത്തിക്കുന്ന ഈ ഔഷധം വയനാടന്‍ മണ്ണിലും അട്ടപ്പാടി മണ്ണിലുമെല്ലാം വിളഞ്ഞതാണ്.

Ancestors believed that Black cumin seed is a medicine for almost all the diseases other than death. The black cumin seed enables the faster growth of hair and beard. Poison of scorpion, rabies and vitiligo can be cured by applying black cumin seed grinded in water. It is effective for head ache, cold, oblivion, gas trouble etc also. Burning black cumin seed to produce smoke in home will kill all the small bees and nuisance causing creatures. Drinking a cup of milk sweetened with honey and mixed with one spoon of black cumin seed can cure sleeplessness. Dental problems, throat problem and all the skin diseases can be cured by using black cumin seed. Black cumin seed can heal wart and calluses and it can cure wounds also. Severe diseases like blood pressure, inflammation in kidney, constipation,etc can be vanished by doing treatment with black cumin seed. By maintaining all the natural goodness, we introduce this product infromt of you. Those are collected from the fertile soils of Wayanad and Attappadi.

 

Mucuna Pruriens ചൊറിയും ചെടിയും ഔഷധവും

ൊറിയും ചെടിയുടെ ഔഷധമൂല്യം

പേരു കേട്ടാൽ തന്നെ എല്ലാരും വെറുക്കുന്ന ചെടിയാണ് നായ്ക്കുരുണ. മറ്റൊന്നുമല്ല തൊട്ടാൽ ചൊറിയും എന്നത് തന്നെയാണ് എല്ലാരും ഇതിൽ നിന്ന് അകന്നു നിൽക്കുന്നത്. എന്നാൽ ഇതിന് ഒരുപാട് ഔഷധഗുണം ഉണ്ട്. നായ്ക്കുരുണയുടെ പരിപ്പും പൊടിയുമാണ് മരുന്നിനായി ഉപയോഗിക്കുന്നത്. ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണിത് അറിയപ്പെടുന്നത്. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശി തളര്‍ച്ച, ഉദരരോഗങ്ങള്‍, മാറാത്ത വ്രണങ്ങള്‍, വിരശല്യം, ക്ഷയം തുടങ്ങിയവയുള്ള ആയുര്‍വേദ ഔഷധ ചേരുവകളില്‍ നായക്കുരണ പ്രധാനിയാണ്. ലൈംഗിക ഉത്തേജനത്തിനെന്ന പോലെ പാര്‍ക്കിന്‍സണ്‍ രോഗത്തിനും, ഉറക്കകുറവിനും ഇത് ഉത്തമമാണ്. ബ്രഹ്മി പോലെ ഓര്‍മക്കുറവ് പരിഹരിക്കാനും ഇത് ഉപയോഗിച്ചുവരുന്നു. നല്ല ഏകാഗ്രത പ്രദാനം ചെയ്യാനും നായക്കുരണയ്ക്ക് കഴിയുന്നു. രക്തചംക്രമണത്തിന്റെ പ്രവേഗം വര്‍ദ്ധിപ്പിച്ച് ഞെരമ്പുകളെ ബലവത്താക്കാനും ഇതിന് കഴിയുന്നു. കാട്ടിൽ നിന്നും ആദിവാസി സമൂഹങ്ങൾ ശേഖരിച്ച നായ്കുരുണയുടെ പരിപ്പു പൊടിച്ച ഈ പൊടി ദിവസം2 നേരം പാലിൽ ചേർത്ത് കഴിച്ചാൽ മാത്രം മതി. ലൈംഗികപുഷ്ടിക്കും ക്ഷീണത്തിനും നല്ലതാണ്.

This plant is one that the people fear to touch. It will make irritations on the skin. But it has several medicinal uses. The seed of this plant is used as the medicinal part and its main use is to increase the sexual powers and get relaxation from fatigue. Its used as a medicine for the diseases like sugar,arthritis, gastric diseases, wounds, tuberculosis, etc. This medicine is good for Parkinson’s diseases also. It can be used to get boost for our memory and it will increase the concentration. The use of this medicine will increase the blood circulation and thereby the veins will become strong. Mix this powder in Milk and have two times a day to get sexual health and powers and to get relief from fatigue